Questions from ഇന്ത്യൻ സിനിമ

381. ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ?

റിങ്കു സിൻഹ റോയി

382. ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്?

നീലഗിരി മൗണ്ടൻ റെയിൽവേ

383. ഉലഹനായകൻ എന്നറിയപ്പെടുന്നത്?

കമലാഹാസൻ

384. മെട്രോമാൻ എന്നിപ്പെടുന്നത്?

ഇ ശ്രീധരൻ

385. പഞ്ചാബി സിനിമാലോകം?

പുഞ്ച് വുഡ്

386. ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം?

കൗദേ ഹരേ - ( സംവിധായകൻ: രവീന്ദർ രവി )

387. തമിഴ് സിനിമാലോകം?

കോളിവുഡ്

388. ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയവർഷം?

2002

389. ഇന്ത്യയുടെ അതിർത്തി മേഖലകളിൽ റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം?

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)

390. എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി?

കിങ് ഫിഷർ എയർലൈൻസ്

Visitor-3954

Register / Login