31. ഓസ്കാർ അവാർഡ് നേടിയ ആദ്യ വനിതാ സംവിധായിക?
കാതറിൻ ബിഗാലോ (സിനിമ : ദി ഹർട്ട് ലോക്കർ )
32. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?
ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )
33. കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ?
കേരളം;കർണ്ണാടകം;ഗോവ;മഹാരാഷ്ട്ര
34. ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?
1957
35. ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ?
റിങ്കു സിൻഹ റോയി
36. ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ?
അഹമ്മദാബാദ് - വഡോദര
37. ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്?
ദേശിയ ജലപാത 5 തൽച്ചാർ - ദാമ്റ
38. മെട്രോമാൻ എന്നിപ്പെടുന്നത്?
ഇ ശ്രീധരൻ
39. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?
എ.ബി.വാജ്പേയ്
40. റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്?
1999 ജനുവരി 26