Questions from ഇന്ത്യൻ സിനിമ

41. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

ടൈറ്റാനിക്

42. ഇളയദളപതി എന്നറിയപ്പെടുന്നത്?

വിജയ്

43. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം?

ബറോഡ ഹൗസ് ന്യൂഡൽഹി

44. ഓസ്കാർ അവാർഡ് നൽകി തുടങ്ങിയവർഷം?

1929

45. മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം?

നീലക്കുയിൽ -1954

46. ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1957

47. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

48. എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

1936

49. കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി?

പാർവ്വതി ഓമനക്കുട്ടൻ

50. ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം?

5

Visitor-3520

Register / Login