Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

991. ഭക്രാ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

ഹിമാചൽ പ്രദേശ്

992. ഇന്ത്യ സ്വതന്ത്രമായത്?

1947 ആഗസ്റ്റ് 15

993. ഇന്ത്യൻ ദേശീയപതാകയുടെ ചെറിയ അനുപാതം?

15:10 സെന്റീ മീറ്റർ

994. അവസാന ഖില്‍ജി വംശ രാജാവ് ആര്?

മുബാറക്ക് ഷാ

995. രാസലീല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

996. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?

റാണി ഗഞ്ച്

997. രണ്ടാം അശോകന്‍?

കനിഷ്കന്‍

998. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്?

എം. അനന്തശയനം അയ്യങ്കാർ

999. പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത്?

ശ്രീനഗർ

1000. കിഴക്കിന്‍റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന സ്ഥലം?

ഷില്ലോങ്

Visitor-3173

Register / Login