Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1001. ദേശീയ സദ്ഭരണ ദിനം?

ഡിസംബർ 25 (വാജ്പേയിയുടെ ജന്മദിനം)

1002. ബിർസമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

1003. ഏറ്റവും ഉയരം കൂടിയ കവാടം?

ബുലന്ദർവാസ; ഫത്തേപ്പൂർ സിക്രി

1004. ഭാഭ ആറ്റോമിക് റിസേർച്ച് സെന്റർ ~ ആസ്ഥാനം?

ട്രോംബെ

1005. പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

1006. മഹാരാഷ്ട്രയുടെ തലസ്ഥാനം?

മുംബൈ

1007. ഉദയപൂർ പണികഴിപ്പിച്ചത്?

മഹാറാണ ഉദയ് സിംഗ്

1008. ഐഹോൾ ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?

പുലികേശി I l

1009. ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1010. തെഹൽക്ക ഇടപാട് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

വെങ്കട സ്വാമി കമ്മീഷൻ

Visitor-3943

Register / Login