Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1071. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

1072. പഞ്ചായത്ത് രാജ്; നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്?

രാജീവ് ഗാന്ധി

1073. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ്?

പുലികേശി II

1074. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല?

സഹിവാള്‍

1075. ഇന്ത്യയുടെ മുട്ടപ്പാത്രം?

അന്ധ്രാപ്രദേശ്

1076. അഹിംസയുടെ ആൾ രൂപം എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

1077. ബുദ്ധൻന്‍റെ ജന്മസ്ഥലം?

ലുംബിനി

1078. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?

കാണ്ട് ല

1079. ബിർസമുണ്ട വിമാനത്താവളം?

റാഞ്ചി

1080. ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനം?

ഡെറാഡൂൺ

Visitor-3954

Register / Login