Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1141. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?

ഹൈദ്രാബാദ്

1142. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം?

6

1143. കമ്പരാമായണം' എന്ന കൃതി രചിച്ചത്?

കമ്പർ

1144. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്‍റെ ശില്പ്പി?

ലാൽ ബഹദൂർ ശാസ്ത്രി

1145. ഒന്നാം മൈസൂർ യുദ്ധം നടന്ന വർഷം?

1767-69

1146. ഇന്ത്യയിലെ ഏക അംഗീ ക്രുത ദേശീയപതാക നിർമ്മാണശാല?

ഹൂബ്ലി കർണ്ണാടക

1147. സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്?

ബി.എസ്.എഫ്

1148. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം?

നെല്ല്

1149. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം?

ജംഷഡ്പൂർ

1150. അംബേദ്ക്കറുടെ ജന്മസ്ഥലം?

മോവ്

Visitor-3856

Register / Login