Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1151. ജീവകചിന്താമണി' എന്ന കൃതി രചിച്ചത്?

തിരുത്തക ദേവൻ

1152. നാഥുലാ ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

1153. ദേവവ്രത ചൗധരി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താർ

1154. മുന്ദേശ്വരി ഹൈന്ദവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ബിഹാർ

1155. സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1156. രാഷ്ട്രകൂടരാജവംശത്തിന്‍റെ തലസ്ഥാനം?

മാന്‍ഘട്ട്

1157. ആസാമിന്‍റെ സംസ്ഥാന മൃഗം?

കാണ്ട മൃഗം

1158. ഇന്ത്യന്‍ ആണവശാസ്ത്രത്തിന്‍റെ പിതാവ്?

എച്ച്.ജെ ഭാഭ

1159. ഋതുക്കളുടെ സംസ്ഥാനം?

ഹിമാചൽ പ്രദേശ്‌

1160. തീര്‍ഥാടകരിലെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് ആരാണ്?

ഹുയാൻ സാങ്

Visitor-3388

Register / Login