Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1161. അസം റൈഫിൾസ് രൂപികൃതമായ വർഷം?

1835

1162. ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺ ബേദി

1163. വ്രജി/വജ്ജി രാജവംശത്തിന്‍റെ തലസ്ഥാനം?

വൈശാലി

1164. ചോളവംശം സ്ഥാപിച്ചതാര്?

വിജയാലയ

1165. കുക്കീസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?

മണിപ്പൂർ

1166. നാഷണൽ ഫിലാറ്റലിക് മ്യൂസിയം ~ ആസ്ഥാനം?

ഡൽഹി

1167. ഔറംഗബാദിന്‍റെ പുതിയ പേര്?

സാംബാജി നഗർ

1168. ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്?

ത്സരോക

1169. പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1170. ഹോട്ട കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

U.P .S.C പരീക്ഷകൾ

Visitor-3805

Register / Login