Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

111. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?

അപ്സര.

112. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1761

113. ഇന്ത്യയിൽ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

114. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

115. ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?

മുംബൈ

116. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത?

റസിയ സുൽത്താന

117. റിലയൻസ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ബറോഡ (ഗുജറാത്ത്)

118. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?

മീററ്റ്

119. ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനം?

സിംല

120. ബഗ്ലിഹർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ (ചിനാബ് നദിയിൽ)

Visitor-3336

Register / Login