Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1251. ഔറംഗബാദിന്‍റെ പുതിയപേര്?

സാംബാജിനഗർ

1252. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?

ജമ്മു കാശ്മീര്‍

1253. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?

ജൂലൈ 1

1254. സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മാർക്കോ പോളോ

1255. തടാക നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂർ (രാജസ്ഥാൻ)

1256. ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്?

ലൂധിയാന

1257. തമിഴ്നാടിന്‍റെ തലസ്ഥാനം?

ചെന്നൈ

1258. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം

1259. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?

അപ്സര.

1260. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

Visitor-3365

Register / Login