Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1271. ജി.വി.കെ റാവു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബ്ലോക്ക് തല ഭരണ വികസനം

1272. മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം?

ബീഹാർ

1273. ചാലൂക്യന്മാരുടെ തലസ്ഥാനം?

വാതാപി

1274. ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌?

ആസാം

1275. ദഹ്ബോൾ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1276. ഇന്ത്യൻ ദേശീയപതാകയുടെ ശില്പി?

പിംഗലി വെങ്കയ്യ

1277. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര്?

രാജേന്ദ്രചോളന്‍

1278. സലിം അലിഏതു നിലയിലാണ് പ്രസിദ്ധൻ?

പക്ഷിശാസ്ത്രജ്ഞൻ

1279. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര്?

സി.എം. സ്റ്റീഫൻ

1280. കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

Visitor-3117

Register / Login