Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1331. ഇന്ത്യയിലെ ആദ്യ വനിത ലജിസ്ലേറ്റർ?

മുത്തുലക്ഷ്മി റെഡ്ഡി

1332. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

1333. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര്?

ജോണ്‍ കമ്പനി

1334. രാസലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

1335. പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

1336. നാനാക് മഠം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1337. വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ

1338. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ~ ആസ്ഥാനം?

പൂനെ

1339. ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?

552

1340. നറോറ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

Visitor-3842

Register / Login