Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1341. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരി?

കർണ്ണം മല്ലേശ്വരി

1342. മദർ തെരേസ ഇന്ത്യയിലെത്തിയത്?

1929 ൽ

1343. ജയ്പൂർ നഗരത്തിന്‍റെ ശില്പി?

വിദ്യാധർ ഭട്ടാചാര്യ

1344. സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കട്ടക്

1345. പല്ലവരാജവംശത്തിന്‍റെ ആസ്ഥാനം?

കാഞ്ചീപുരം

1346. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്?

മുംബൈ പോസ്റ്റോഫീസ്

1347. ചിലപ്പതികാരം രചിച്ചത്?

ഇളങ്കോവടികൾ

1348. ഐക്യദാർഢ്യ ദിനം?

മെയ് 13

1349. ഇന്ത്യയുടെ ഹൃദയം?

മധ്യപ്രദേശ്

1350. ആർ.എസ്.എസ്(1925) - സ്ഥാപകന്‍?

ഡോ കേശവ് ബൽറാം ഹെഡ്ഗേവർ

Visitor-3913

Register / Login