Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1371. മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1756-63

1372. ഇക്കോസിറ്റി?

പാനിപ്പത്ത്

1373. അംബേദ്‌ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം?

1956

1374. ഇന്ത്യയുടെ ഹൃദയം?

മധ്യപ്രദേശ്

1375. ആഗ്ര നഗരം പണികഴിപ്പിച്ചതാര്?

സിക്കന്തര്‍ ലോധി

1376. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി?

സിരാജഗോപാലാചാരി.

1377. ലോധി വംശം സ്ഥാപിച്ചതാര്?

ബഹലൂല്‍ ലോധി

1378. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ്?

ദാദാഭായ് നവറോജി

1379. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

1380. ചിന്ന മൗലാന ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

നാദസ്വരം

Visitor-3462

Register / Login