Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1461. ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്നത്?

മുംബൈ

1462. മഹാവീരചരിതം; ഉത്തരരാമചരിതം എന്നിവ രചിച്ചതാര്?

ഭവഭൂതി

1463. നേതാജിയുടെ തിരോധാനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എ.എൻ മുഖർജി കമ്മീഷൻ

1464. ഗുജറാത്തിനുള്ളിൽസ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

ദാമൻ ദിയു

1465. ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത?

സുൽത്താന റസിയ

1466. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ്?

ദാദാഭായ് നവറോജി

1467. ചാർമിനാർ പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

1468. ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം) സ്ഥിതി ചെയ്യുന്ന കർണ്ണാടകത്തിലെ നദി?

ശരാവതി നദി

1469. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം?

AD 1694

1470. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?

പിപാവാവ്

Visitor-3478

Register / Login