Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1691. അജ്മീർ പണികഴിപ്പിച്ചത്?

അജയ്പാൽ ചൗഹാൻ

1692. ആത്മീയ സഭ (1815) - സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

1693. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

മുംബൈ

1694. പ്രശസ്ത തമിഴ് കവി സുബ്രമണ്യ ഭാരതിയുടെ ഗുരു?

സിസ്റ്റർ നിവേദിത

1695. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര്?

വിന്‍സെന്റ് സ്മിത്ത്

1696. ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ചത്?

വാർധ (മഹാരാഷ്ട്ര)

1697. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം?

മധുര

1698. നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?

545

1699. കുള്ളൻമാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

ആന്ധ്രാപ്രദേശ്

1700. ഇന്ത്യയുടെ ആകെ സമുദ്ര അതിർത്തി?

7516 കി.മീ

Visitor-3126

Register / Login