Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1791. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം?

ബാരൺ ദ്വീപ് (വടക്കൻ ആൻഡമാൻ)

1792. ജയപ്രകാശ് നാരായണന്‍റെ ജന്മ ദിനം?

ഒക്ടോബർ 11

1793. ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ~ ആസ്ഥാനം?

പൂനെ

1794. ഗുരു സേനം രാജവംശത്തിന്‍റെ തലസ്ഥാനം?

മഥുര

1795. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?

കാണ്ട് ല

1796. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1797. ദേശീയ ഗ്രാമീണ വികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

ഹൈദരാബാദ്

1798. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്?

കൃഷ്ണദേവരായര്‍

1799. ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത്?

മുംബൈ

1800. പഞ്ചാബിലെ നിയമനിർമ്മാണ സഭ?

വിധാൻ സഭ

Visitor-3770

Register / Login