Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1801. ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്?

സുന്ദര്‍ലാല്‍ ബഹുഗുണ

1802. ധർമ്മസഭ - സ്ഥാപകന്‍?

രാജാരാധാകാരന്ത് ദേവ്

1803. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

1804. ഹിമാലയൻ മൗണ്ടനീയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്?

ഡാർജിലിംഗ്

1805. സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ധൻബാദ്(ജാർഖണ്ഡ്)

1806. ബര്‍ദോളി സത്യാഗ്രഹം നടന്ന വര്ഷം?

1928

1807. ടിപ്പു സുൽത്താൻ സ്വാതന്ത്ര്യത്തിന്‍റെ വൃക്ഷം നട്ടുപിടിപ്പിച്ച സ്ഥലം?

ശ്രീരംഗപട്ടണം

1808. ലിപുലെവ് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1809. കന്യാകുബ്ജത്തിന്‍റെ പുതിയപേര്?

കനൗജ്

1810. ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ൽ പ്രഖ്യാപിക്കപ്പെട്ടത്?

ഹിമാചൽ പ്രദേശ്

Visitor-3054

Register / Login