Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1821. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ഭാദാബായി നവറോജി

1822. മഹാവീരന്‍റെ ജന്മസ്ഥലം?

കുണ്ഡല ഗ്രാമം

1823. ലോകസഭ നിലവിൽ വന്നത്?

1952 ഏപ്രിൽ 17

1824. ഹിന്ദു മതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത്?

ദയാനന്ദ സരസ്വതി

1825. കിഴക്കിന്‍റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

1826. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത?

ആനി ബസന്‍റ്

1827. ശിശു ദിനം?

നവംബർ 14

1828. ശുദ്ധി പ്രസ്ഥാനം - സ്ഥാപകന്‍?

സ്വാമി ദയാനന്ദ സരസ്വതി

1829. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര്?

ബൈറാന്‍ഖാന്‍

1830. സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം?

പഞ്ചാബ്

Visitor-3470

Register / Login