Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1911. ഇന്ത്യന്‍ മിസൈൽ ടെക്നോളജിയുടെ പിതാവ്?

എ.പി.ജെ അബ്ദുൾ കലാം

1912. നാഗിൻ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

1913. ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം?

1576

1914. സാങ്കേതിക വിദ്യാ ദിനം?

മെയ് 11

1915. സലിം അലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗോവ

1916. ഇന്ത്യയിൽ ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്?

പ്രഗതി മൈതാൻ സൽഹി

1917. ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്?

ആചാര്യ വിനോബാ ഭാവെ

1918. മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

1919. ഖജുരാഹോ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1920. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍?

1906 ജനുവരി 1

Visitor-3539

Register / Login