Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1921. മണ്ടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പിന്നാക്ക സമുദായം

1922. ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

1923. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു- കാശ്മീർ

1924. മണിപ്പൂരിന്‍റെ തലസ്ഥാനം?

ഇംഫാൽ

1925. 1889 ല്‍ ബോംബെയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

വില്യം വെഡ്ഢർ ബേൺ

1926. സിന്ധു നദീതട കേന്ദ്രമായ 'സുൽകോതാഡ' കണ്ടെത്തിയത്?

ജഗത്പതി ജോഷി (1972)

1927. മേട്ടുർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

1928. ഷേര്‍ഷയുടെ ഭരണകാലം?

1540 – 1545

1929. സൂര്യ സിദ്ധാന്തം' എന്ന കൃതി രചിച്ചത്?

ആര്യഭടൻ

1930. ചന്ദ്രശേഖറിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഏകതാ സ്ഥൽ

Visitor-3848

Register / Login