Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1961. ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

1962. ഗുപ്തവര്‍ഷം ആരംഭിക്കുന്നത്?

AD 320

1963. ഓടി വിളയാട് പാപ്പാ എന്ന പ്രശ്സ്ത തമിഴ് ഗാനത്തിന്‍റെ രചയിതാവ്?

സുബ്രമണ്യ ഭാരതി

1964. ഏത് നദിയുടെ തീരത്താണ് കൊൽക്കത്ത സ്ഥിതി ചെയ്യുന്നത്?

ഹൂഗ്ലി

1965. അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്?

ജാതക കഥകൾ

1966. സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌?

കന്നഡ

1967. ഇന്ത്യയുടെ ധാന്യ കലവറ?

പഞ്ചാബ്

1968. എം.എല്‍.എ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

1969. പ്ലാറ്റിക് സർജ്ജറിയുടെ പിതാവ്?

സുശ്രുതൻ

1970. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം?

1919

Visitor-3097

Register / Login