Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1971. ചാലൂക്യ വംശ സ്ഥാപകന്‍?

പുലികേശി I

1972. ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

1973. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

ശക്തി സ്ഥൽ

1974. ചരിത്രപ്രസിദ്ധമായ പാനിപ്പട്ട് സ്ഥിതി ചെയ്യുന്നത്?

ഹരിയാന

1975. മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കമ്മീഷൻ?

മീനാ കുമാരി കമ്മീഷൻ

1976. പശ്ചിമഘട്ടത്തിന്‍റെ നീളം എത്ര?

1600 കി.മീ.

1977. ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലകൻ

1978. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?

ഡോ. ഭീംറാവു റാംജി അംബേദ്കർ

1979. ഉത്തരാഞ്ചലിന്‍റെ പുതിയപേര്?

ഉത്തരാഖണ്ഡ്

1980. സത്താറ സിംഹം എന്നറിയപ്പെടുന്നത്?

അച്യുത് പട്‌വർദ്ധൻ

Visitor-3090

Register / Login