Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

11. കുഷോക്ക് ബാക്കുള റിംപോച്ചെ വിമാനത്താവളം?

ലേ

12. ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

13. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC) ~ ആസ്ഥാനം?

മുംബൈ

14. സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

അമൃതസർ

15. അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്നത്?

പഞ്ചാബ്

16. യെർവാഡ ജയിൽ സ്ഥിതി ചെയ്യുന്നത്?

പൂനെ

17. പല്ലവരാജവംശത്തിന്‍റെ തലസ്ഥാനം?

കാഞ്ചി

18. ഹണ്ടർ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1882

19. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

സസാരം(ബീഹാർ)

20. മുന്തിരി നഗരം?

നാസിക്

Visitor-3926

Register / Login