Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2091. രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം?

1192

2092. തഥാഗതന്‍ എന്നറിയപ്പെടുന്നതാര്?

ശ്രീ ബുദ്ധന്‍

2093. നാവിക സേനാ ദിനം?

ഡിസംബർ 4

2094. സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

2095. ക്രിപ്സ് മിഷന്‍ ഇന്ത്യയില്‍ എത്തിയ വര്ഷം?

1942

2096. പ്ലാറ്റിക് സർജ്ജറിയുടെ പിതാവ്?

സുശ്രുതൻ

2097. ബഹാകവാസ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

2098. തവാങ് ബുദ്ധമത കേന്ദ്രത്തിന്‍റെ സ്ഥാപകൻ?

Merak Lama Lodra Gyasto

2099. ഗോധ്ര ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നാനാവതി-കെ.ജി ഷാ കമ്മീഷൻ

2100. സത്യശോധക് സമാജം സ്ഥാപിച്ചത്?

ജ്യോതി ബാഫുലെ

Visitor-3847

Register / Login