Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2131. ആദിവാസി സംസ്ഥാനം?

ജാർഖണ്ഡ്

2132. രാഷ്ട്രകൂടരാജവംശത്തിന്‍റെ തലസ്ഥാനം?

മാന്‍ഘട്ട്

2133. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത്?

1880

2134. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ് (9)

2135. ദേവഭൂമി?

ഉത്തരാഖണ്ഡ്

2136. ദുൽഹസ്തി (ചിനാബ്) പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2137. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അസം

2138. പൈലറ്റ്സ് എന്ന ഇരുചക്ര ടാക്സി നിലവിലുള്ള സംസ്ഥാനം?

ഗോവ

2139. പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

വൈ.വി റെഡ്ഢി

2140. ഇന്ത്യയുടെ വാനം പാടി എന്നറിയപ്പെടുന്നത്?

സരോജിനി നായിഡു

Visitor-3559

Register / Login