Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2151. ചുവപ്പ് ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

മാരക വിഷാംശം

2152. തമിഴ് നാടിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം?

തഞ്ചാവൂർ

2153. തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്?

തിരുക്കുറൾ (രചന: തിരുവള്ളുവർ)

2154. പാരാതെർമോണിന്‍റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ടെറ്റനി

2155. എസ്.എച്.റാസ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ചിത്രകല

2156. സിക്കിമിന്‍റെ സംസ്ഥാന മൃഗം?

ചെമ്പൻ പാണ്ട

2157. സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

റൂർക്കി

2158. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏറ്റവും ചെറിയ രാജ്യം?

ഭൂട്ടാന്‍

2159. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

മിഥുൻ

2160. പഞ്ചിമബംഗാളിലെ പ്രമുഖ കപ്പൽ നിർമ്മാണശാല?

ഗാർഡൻറീച്ച്

Visitor-3116

Register / Login