Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2171. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം.?

6

2172. ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ്?

മാ ജുലി; ബ്രഹ്മപുത്ര

2173. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര്?

വിന്‍സെന്റ് സ്മിത്ത്

2174. ഉദയ്പൂർ നഗരം പണികഴിപ്പിച്ചത്?

മഹാറാണാ ഉദയ് സിംഗ്

2175. ലോകസഭയുടെ സാധാരണ കാലാവധിയെത്ര?

5 വർഷം

2176. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

24

2177. ഗോൽഗുംബസ് പണികഴിപ്പിച്ചത്?

മുഹമ്മദ് ആദിർഷാ II

2178. സ്വാങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

2179. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ സ്ഥിതി ചെയ്യുന്നത്?

ബംഗലരു

2180. ആധാറിന്‍റെ ലോഗോ രൂപകല്പന ചെയ്തത് ആര്?

അതുൽ സുധാകർ റാവു പാണ്ഡേ.

Visitor-3833

Register / Login