Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

211. ലോകതക് തടാകത്തിലെ സംരക്ഷിത മൃഗം?

സാങ്ഗായ് മാൻ

212. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യാക്കാരൻ?

രാകേഷ് ശർമ്മ

213. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?

കൺകറന്റ് ലിസ്

214. കലൈൻജർ എന്നറിയപ്പെടുന്നത്?

കരുണാനിധി

215. ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ?

ഉദയ്പൂർ

216. പിങ്ക് സിറ്റി എന്നറിയപെടുനത്‌?

ജെയ്പൂർ

217. ടാഗോർ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

218. ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?

അമേരിക്ക

219. ഇന്ത്യയിലെ വന വിസ്തൃതി?

20.60%

220. ധവള വിപ്ലവത്തിന്‍റെ പിതാവ്?

ഡോ.വർഗ്ഗീസ് കുര്യൻ

Visitor-3460

Register / Login