Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2191. ഗൗഡ ദേശം എന്നറിയപ്പെട്ടിരുന്നത്?

പശ്ചിമ ബംഗാൾ

2192. ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്‍റ്?

പ്രതിഭാ പാട്ടീൽ

2193. സി.ആർ.പി.എഫിന്‍റെ ആദ്യ വനിത ബറ്റാലിയൻ?

88 മഹിളാ ബറ്റാലിയൻ

2194. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

കോണ്‍വാലീസ് പ്രഭു

2195. ഇന്ത്യയിൽ ആരംഭിച്ച ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാല?

കുൾട്ടി (1870)

2196. ഉത്തർ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ബാര സിംഗ

2197. തിയോസഫിക്കൽ സൊസൈറ്റി - സ്ഥാപകര്‍?

കേണൽ ഓൾ കോട്ട് ; മാഡം ബ്ലാവട്സ്ക്കി

2198. ത്രിപുര സുന്ദരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ഉദയ്പൂർ (ത്രിപുര)

2199. നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

2200. ഇന്ത്യയുടെ സുഗന്ധദ്ര്യവ്യത്തോട്ടം?

കേരളം

Visitor-3893

Register / Login