Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2201. ഗംഗൈ കൊണ്ടചോളൻ എന്നറിയപ്പെടുന്നത്?

രാജേന്ദ്ര ചോളൻ

2202. ദക്ഷിണ ഗംഗ എന്ന് വിശേഷിപ്പിക്കുന്ന നദിയേത്?

കാവേരി

2203. On the banks of River Hoogli എന്ന പുസ്തകമെഴുതിയത്?

റുഡ് യാർഡ് കിപ്ലിങ്

2204. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

ബിപിൻ ചന്ദ്രപാൽ.

2205. നാവിക സേനാ ദിനം?

ഡിസംബർ 4

2206. പ്രാവിനെ തപാൽ സംവിധാനങ്ങൾക്ക് ഉപയോഗിച്ചിരുന്ന സംസ്ഥാനം?

ഒഡീഷ

2207. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം?

ലോത്തല്‍

2208. ഝലം നദി പതിക്കുന്ന തടാകം?

വൂളാർ തടാകം

2209. മാനവ ധർമ്മസഭ സ്ഥാപിച്ചത്?

ദുർഗാറാം

2210. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?

ലൂണി നദി

Visitor-3722

Register / Login