Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2251. ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

2252. ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

2253. കോസലത്തിന്‍റെ പുതിയപേര്?

ഫൈസാബാദ്

2254. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

കാർട്ടൂണിസ്റ്റ് ശങ്കർ

2255. പ്രാചീന കാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

അസം

2256. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?

അന്നാ ചാണ്ടി

2257. ചിന്ന മൗലാന ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

നാദസ്വരം

2258. ഇന്ത്യയിൽ ഏറ്റവും വലിയ ആശ്രമം?

തവാങ് അരുണാചൽ പ്രദേശ്

2259. ഇന്ത്യയിൽ ഏറ്റവും വലിയ മരുഭൂമി?

താർ രാജസ്ഥാൻ

2260. നാഗാർജ്ജുനൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

Visitor-3202

Register / Login