Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2271. പല്ലവരാജവംശത്തിന്‍റെ ആസ്ഥാനം?

കാഞ്ചീപുരം

2272. വിക്ടോറിയ മെമ്മോറിയൽ ഹാൾ?

കൊൽക്കത്ത

2273. ഭൂദാനപ്രസ്ഥാനം സ്ഥാപിച്ചത്?

വിനോബ ഭാവെ

2274. നെഹ്റു സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

2275. ബ്രഹ്മ സമാജത്തിന്‍റെ സ്ഥാപകൻ?

രാജാറാം മോഹൻ റോയ്

2276. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

1992

2277. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്?

ബാബാ ആംതെ

2278. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

സി. രാജഗോപാലാചാരി

2279. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

ഹിരാക്കുഡ് ( ഒഡീഷ )

2280. ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ്?

മിഡിൽ ആൻഡമാൻ

Visitor-3159

Register / Login