Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2351. ലെസിം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മഹാരാഷ്ട്ര

2352. തെഹൽക്ക ഇടപാട് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

വെങ്കട സ്വാമി കമ്മീഷൻ

2353. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം?

മോഹന്‍ ജദാരോ

2354. മദർ തെരേസ ഇന്ത്യയിലെത്തിയത്?

1929 ൽ

2355. ടെറസ്ഡ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഢ്

2356. കഥാസരിത് സാഗരം രചിച്ചതാര്?

സോമദേവന്‍

2357. ബി.എസ്.എഫ് രൂപികൃതമായ വർഷം?

1965

2358. റോ നിലവിൽ വന്ന വർഷം?

1968

2359. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

ഹംപി (കർണ്ണാടക)

2360. മഹാരാഷ്ട്രയിൽ ഗണേശ ചതുർഥി ഉത്സവം ആരംഭിച്ച നേതാവ്?

ബാലഗംഗാധര തിലക്

Visitor-3479

Register / Login