Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2531. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര്?

സി.എം. സ്റ്റീഫൻ

2532. ഇന്‍ഡിക്കയുടെ കര്‍ത്താവ്?

മെഗസ്തനീസ്

2533. ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1977-1978

2534. കൊങ്കണ്‍ റയില്‍ വേയുടെ നീളം എത്രയാണ്?

760

2535. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2536. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം?

65 വയസ്സ്

2537. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര?

ആരവല്ലി

2538. ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?

ബി.ആർ. അംബേദ്കർ

2539. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ്?

ചന്ദ്രഗുപ്തന്‍ I

2540. രത്നാവലി' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

Visitor-3746

Register / Login