Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2571. ചണ്ഡിഗഢ് നഗരം നിർമ്മിച്ചത്?

ലേ കർബൂസിയർ (ഫ്രാൻസ്)

2572. ഇന്ത്യയുടെ പ്രവേശന കവാടം?

മുംബൈ

2573. ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കപെട്ട വർഷം?

D 1601

2574. ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

2575. സുഭാഷ്‌ ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി?

ഫോർവേഡ് ബ്ലോക്ക്

2576. റോയുടെ തലവനായ മലയാളി?

ഹോർമിസ് തരകൻ

2577. ആഗ്ര ഏതു നദിക്കു താരത്താണ്?

യമുന

2578. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

2579. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

കോണ്‍വാലീസ് പ്രഭു

2580. ഒരു സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?

ജ്യോതി ബസു

Visitor-3037

Register / Login