Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2591. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?

ടി പ്രകാശം

2592. ഇന്ത്യയിൽ ഏറ്റവും വലിയ ഗുരുദ്വാര?

ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ

2593. ഇന്ത്യാ ഗേറ്റിന്‍റെ ശില്പി?

എഡ്വിൻ ലൂട്ടിൻസ്

2594. കേന്ദ്ര കാബിനറ്റ് മന്ത്രിയായ ആദ്യ വനിത?

രാജ് കുമാരി അമൃത് കൗർ

2595. തഞ്ചാവൂർ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്?

രാജ രാജ ചോളൻ l

2596. ചൈന ഇന്ത്യയെ ആക്രമിച്ചത്?

1962

2597. 1887 ല്‍ മദ്രാസില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ബദറുദ്ദീൻ തിയാബ്ജി

2598. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം?

ജൃംഭികാ ഗ്രാമം

2599. ഇന്ത്യയിൽ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

നാഗാർജ്ജുന സാഗർ കൃഷ്ണാ നദി

2600. തടാക നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂർ (രാജസ്ഥാൻ)

Visitor-3874

Register / Login