Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2621. അംജത് അലി ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സാരോദ്

2622. ഹൈദ്രാബാദ് പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

2623. ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം?

1576

2624. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്?

ബാബാ ആംതെ

2625. ശ്രീരാമകൃഷ്ണ മിഷൻ (1897) - സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

2626. ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

2627. ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത?

ലീലാ സേഥ്

2628. ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?

ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല (ഉത്തർപ്രദേശ്)

2629. ഔറംഗസീബിന്‍റെ ഭാര്യയായ റാസിയാദുരാനിയുടെ ശവകുടീരം?

ബീബീ കാ മക്ബറ(ഔറംഗബാദ്)

2630. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്‍റെ ഉപരിസമിതി?

രാജ്യസഭ

Visitor-3415

Register / Login