Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

261. രാമണ്ണ എന്നറിയപ്പെടുന്നത്?

സി.എൻ അണ്ണാദുരൈ

262. സന്താൾ ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

ജാർഖണ്ഡ്

263. മത്സൃം രാജവംശത്തിന്‍റെ തലസ്ഥാനം?

വീരാട നഗർ

264. ചാർമിനാറിന്‍റെ നിർമ്മാതാവ്?

ഖുലി കുത്തബ് ഷാ

265. കോസി പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം?

നേപ്പാൾ

266. മാള വ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

267. ഇന്ത്യയുടെ ദേശീയ പുഷ്പം?

താമര

268. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത്?

അജാതശത്രു

269. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?

രാജസ്ഥാൻ

270. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?

അന്നാ ചാണ്ടി

Visitor-3385

Register / Login