Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2781. കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്?

സൈനുൽ ആബ്ദീൻ

2782. ഏതു രാജാവിന്‍റെ അംബാസിഡര്‍മാരാണ് തോമസ് റോയും; വില്യം ഹോക്കിന്‍സും?

ജയിംസ് I

2783. മയ്യഴിയുടെ പുതിയപേര്?

മാഹി

2784. ഉജ്ജയിനി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

ക്ഷിപ്ര നദി

2785. HAL (ഹിന്ദുസ്ഥാൻ എയർപോർട്ട് )?

ബാംഗ്ളൂർ

2786. ഉത്തർ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ബാര സിംഗ

2787. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം?

കഥക്

2788. സ്വാമി വിവേകാനന്ദന്‍റെ ജന്മദിനം?

1863 ജനുവരി 12 (കൊൽക്കത്തയിൽ)

2789. സിംലിപാൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

2790. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം?

ബി.സി.326

Visitor-3086

Register / Login