Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2811. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര?

കരിമീന്‍

2812. ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2813. സർക്കാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ

2814. 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ.?

-ഇന്ദ്രസഭ

2815. താൽച്ചർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

2816. ഏറ്റവും കൂടുതല്‍ റബ്ബർ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

2817. പൗര ദിനം?

നവംബർ 19

2818. ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം?

ഗുജറാത്ത്

2819. സലിം അലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗോവ

2820. മിനി ജപ്പാൻ എന്നറിയപ്പെടുന്നത്?

ശിവകാശി

Visitor-3756

Register / Login