Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2851. കേന്ദ്ര ലളിതകലാ അക്കാഡമി (1954) യുടെ ആസ്ഥാനം?

ഡൽഹി

2852. തെക്കേ അമേരിക്കയിൽ നിന്ന് ഒഡീഷ തീരത്ത് മുട്ടയിടാനെത്തുന്ന ആമകൾ?

ഒലിവ് റിഡ്ലി

2853. ഇന്ത്യയുടെ ഹോളിവുഡ്?

മുംബൈ

2854. ഇന്ത്യന്‍അ ച്ചടിയുടെ പിതാവ്?

ജയിംസ് അഗസ്റ്റസ് ഹിക്കി

2855. ദേവീ ചന്ദ്രഗുപ്തം' എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

2856. കൊട്ടാരങ്ങളുടെ നഗരം?

കൊൽക്കത്ത

2857. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്?

ഡോ.രാജേന്ദ്രപ്രസാദ്

2858. കഥകളി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

2859. മഹാരസ്സ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

2860. ഡാബോളീം വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ഗോവ

Visitor-3971

Register / Login