Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2881. മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?

അതുലൻ

2882. സിന്ധു നദീതട കേന്ദ്രമായ 'മോഹൻ ജൊദാരോ' കണ്ടെത്തിയത്?

ആർ.ഡി ബാനർജി (1922)

2883. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്?

അമോഘ വർഷൻ

2884. ഏതു രാജാവിന്‍റെ അംബാസിഡര്‍മാരാണ് തോമസ് റോയും; വില്യം ഹോക്കിന്‍സും?

ജയിംസ് I

2885. 1886 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ദാദാഭായി നവറോജി

2886. ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ്?

വരാഹമിഹിരൻ

2887. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം?

ആന്തമാൻ നിക്കോബാർ ദ്വീപുകൾ

2888. രാധാകൃഷ്‌ണൻ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1948-1949

2889. യോഗസൂത്ര' എന്ന കൃതി രചിച്ചത്?

പതഞ്ഞ്ജലി

2890. റാണാ പ്രതാപിന്‍റെ പ്രസിദ്ധമായ കുതിര?

ചേതക്

Visitor-3887

Register / Login