Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2921. അവന്തിയുടെ പുതിയപേര്?

ഉജ്ജയിനി

2922. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

2923. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര്?

ഔറംഗസീബ്

2924. ഗ്രാന്റ് അണക്കെട്ട് നിർമ്മിച്ച രാജാവ്?

കരികാല ചോളൻ

2925. ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2926. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍?

1906 ജനുവരി 1

2927. ഏറ്റവും കൂടുതല്‍ കരിമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2928. ലോക ന്യൂമോണിയാ ദിനം?

നവംബർ 2

2929. കാളിദാസന്‍റെ ജന്മസ്ഥലം?

ഉജ്ജയിനി (മധ്യപ്രദേശ്)

2930. സന്താൾ ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

ജാർഖണ്ഡ്

Visitor-3591

Register / Login