Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

301. പഞ്ചായത്തീരാജ് സംവിധാനത്തിന്‍റെ പിതാവ്?

ബൽവന്ത് റായ് മേത്ത

302. മംഗലാപുരം സ്ഥിതി ചെയ്യുന്ന നദീതീരം?

നേത്രാവതി

303. ലോക നായ്ക് ജയപ്രകാശ് നാരായണൻ വിമാനത്താവളം?

പാട്ന

304. ബൈബിൾ ആദ്യമായി തർജ്ജിമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ?

തമിഴ്

305. ഗംഗ കല്യാണ്‍ യോജന ആവിഷ്ക്കരിച്ച വർഷം?

1997

306. സമ്പൂർണ്ണാനന്ദ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1961

307. കൂവെമ്പു എന്നറിയപ്പെടുന്നത്?

കെ.വി. പുട്ടപ്പ

308. നൈലിന്‍റെദാനം എന്നറിയപ്പെടുന്ന രാജ്യം?

ഈജിപ്ത്

309. ഇന്ത്യയിലെ ആദ്യത്തെ I lT?

ഖരക്പൂർ llT

310. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്?

ബെൻ കിംഗ്‌സലി

Visitor-3145

Register / Login