Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3151. കശ്മീരിൽ നിന്നും പാക് അധിനിവേശ കാശ്മീരിലേയ്ക്കുള്ള ബസ് സർവ്വീസ്?

കാരവൻ- ഇ- അമാൻ

3152. കിഴക്കിന്‍റെ സ്കോട്ലാന്‍റ്?

ഷില്ലോംഗ്

3153. 1/14/2017] +91 97472 34353: ആം ആദ്മി പാർട്ടിയുടെ ചിഹ്നം?

ചൂൽ

3154. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം?

1576

3155. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ(1866) - സ്ഥാപകന്‍?

ദാദാഭായി നവറോജി

3156. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌~ ആസ്ഥാനം?

ഡൽഹി

3157. പഞ്ചായത്തീരാജ് ദിനം?

ഏപ്രിൽ 24

3158. ഹുമയൂണിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഡൽഹി

3159. ടി.ആർ മഹാലിംഗം ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുല്ലാങ്കുഴൽ

3160. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം?

അഫ്‌ഗാനിസ്ഥാൻ

Visitor-3686

Register / Login