Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3191. കോമ്രേഡ്' പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ മുഹമ്മദ് അലി

3192. അരിക്കമേടിന്‍റെ പുതിയപേര്?

പുതുച്ചേരി

3193. ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം?

ഗോമതി

3194. ഗുവാഹത്തി ഏതു നദിക്കു താരത്താണ്?

ബ്രഹ്മപുത

3195. ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ നഗരം എന്നറിയപ്പെടുന്ന സംസ്ഥാനം?

ജാർഖണ്ഡ്

3196. ഉജ്ജയന്ത കൊട്ടാരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ത്രിപുര

3197. കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം?

2008

3198. ബുദ്ധചരിതം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

3199. ഭരതനാട്യം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

തമിഴ്നാട്

3200. ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര?

22

Visitor-3321

Register / Login