Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3211. അഞ്ചാമത്തെ സിഖ് ഗുരു?

അർജുൻ ദേവ്

3212. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത?

കൃഷിന പാട്ടിൽ

3213. വത്സം രാജവംശത്തിന്‍റെ തലസ്ഥാനം?

കൗസാമ്പി

3214. മധ്യ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ബാരസിംഗ

3215. സൗന്ദരാനന്ദം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

3216. മൃച്ഛഘടികം' എന്ന കൃതി രചിച്ചത്?

ശൂദ്രകൻ

3217. ഇക്കോസിറ്റി?

പാനിപ്പത്ത്

3218. സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ് നിർബ്ബന്ധമാക്കിയ സംസ്ഥാനം?

തമിഴ്നാട്

3219. സുൽത്താൻപൂർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹരിയാന

3220. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര്?

ഫിറോസ് ഷാ തുഗ്ലക്ക്

Visitor-3534

Register / Login