Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3221. കൂകി സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം?

മണിപ്പൂർ

3222. യശ്പാൽ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1992

3223. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്?

ഡെറാഡൂൺ

3224. ഇന്ത്യയുടെ കോഹിനൂർ?

അന്ധ്രാപ്രദേശ്

3225. ഇന്ത്യയിലെ വനിതാ ഗവർണർ?

സരോജിനി നായിഡു

3226. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്?

ബൽറാം തന്ധാക്കർ

3227. തബല; സിത്താര്‍ എന്നിവ കണ്ടുപിടിച്ചത്?

അമീര്‍ഖുസ്രു

3228. ഇന്ത്യന്‍ ഓർണിത്തോളജിയുടെ പിതാവ്?

എ ഒ ഹ്യൂം

3229. രാജീവ് ഗാന്ധിയുടെ വധം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ജെയിൻ കമ്മീഷൻ

3230. ചോളവംശം സ്ഥാപിച്ചതാര്?

വിജയാലയ

Visitor-3868

Register / Login